ഇനി മുതൽ ഗ്രൂപ്പ് അഡ്മിന് മെമ്പർമാർ അയക്കുന്ന മെസേജുകൾ ഡിലീറ്റ് ചെയ്യാൻ കഴിയും
കിടിലൻ അപ്ഡേറ്റുമായി വാട്ട്സപ്പ്! ഇനി മുതൽ ഗ്രൂപ്പുകളിൽ അഡ്മിൻ അല്ലാത്തവർ അയക്കുന്ന മെസേജുകൾ അഡ്മിന് ഡിലീറ്റ് ചെയ്യാൻ സാധിക്കും. വാട്ട്സപ്പിന്റെ ഏറ്റവും പുതിയ 2.22.17.22 എന്ന ബീറ്റ വെർഷനിൽ ആണ് ഇപ്പോൾ അപ്ഡേറ്റ് വന്നിട്ടുള്ളത്. നിങ്ങൾ വാട്ട്സപിന്റെ ബീറ്റ ടെസ്റ്റർ അല്ലെങ്കിൽ ഇപ്പോൾ തന്നെ ബീറ്റാ ടെസ്റ്റർ ആവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Read More»
Comments
Post a Comment